"ക്രെഡൻഷ്യൽ മാനേജർ"
"റദ്ദാക്കുക"
"തുടരുക"
"മറ്റ് രീതിയിൽ സംരക്ഷിക്കൂ"
"കൂടുതലറിയുക"
"പാസ്‌വേഡ് കാണിക്കുക"
"പാസ്‌വേഡ് മറയ്ക്കുക"
"പാസ്‌കീകൾ ഉപയോഗിച്ച് സുരക്ഷിതരാകൂ"
"പാസ്‌കീകൾ ഉപയോഗിക്കുമ്പോൾ നിങ്ങൾ സങ്കീർണ്ണമായ പാസ്‌വേഡുകൾ സൃഷ്ടിക്കുകയോ ഓർമ്മിക്കുകയോ ചെയ്യേണ്ടതില്ല"
"ഫിംഗർപ്രിന്റ്, മുഖം അല്ലെങ്കിൽ സ്‌ക്രീൻ ലോക്ക് ഉപയോഗിച്ച് നിങ്ങൾ സൃഷ്‌ടിക്കുന്ന എൻക്രിപ്റ്റ് ചെയ്ത ഡിജിറ്റൽ കീകളാണ് പാസ്‌കീകൾ"
"അവ ഒരു പാസ്‌വേഡ് മാനേജറിൽ സംരക്ഷിക്കുന്നതിനാൽ നിങ്ങൾക്ക് മറ്റ് ഉപകരണങ്ങളിലും സൈൻ ഇൻ ചെയ്യാം"
"പാസ്‌കീകളെ കുറിച്ച് കൂടുതൽ വിവരങ്ങൾ"
"പാസ്‌വേഡ് രഹിത സാങ്കേതികവിദ്യ"
"പാസ്‍വേഡുകളെ ആശ്രയിക്കാതെ സൈൻ ഇൻ ചെയ്യാൻ പാസ്‌കീകൾ അനുവദിക്കുന്നു. നിങ്ങളുടെ ഐഡന്റിറ്റി പരിശോധിച്ചുറപ്പിച്ച് പാസ്‌കീ സൃഷ്ടിക്കാൻ നിങ്ങളുടെ ഫിംഗർപ്രിന്റ്, മുഖം തിരിച്ചറിയൽ, പിൻ അല്ലെങ്കിൽ സ്വൈപ്പ് പാറ്റേൺ മാത്രം ഉപയോഗിച്ചാൽ മതി."
"എല്ലാവർക്കുമായുള്ള കീ ക്രിപ്റ്റോഗ്രഫി"
"FIDO Alliance (Google, Apple, Microsoft എന്നിവയും മറ്റും ഉൾപ്പെടുന്നത്), W3C മാനദണ്ഡ പ്രകാരം, പാസ്‌കീ, ക്രിപ്റ്റോഗ്രാഫിക് കീ ജോടി ഉപയോഗിക്കുന്നു. പാസ്‌വേഡിലുള്ള ഉപയോക്തൃനാമം, പ്രതീകം ഇവയ്ക്ക് പകരം, ആപ്പിനോ വെബ്സൈറ്റിനോ വേണ്ടി പ്രൈവറ്റ്-പബ്ലിക് കീ ജോടി സൃഷ്ടിക്കുന്നു. സ്വകാര്യ കീ നിങ്ങളുടെ ഉപകരണത്തിലോ Password Manager-ലോ സംഭരിക്കുന്നു, ഇത് നിങ്ങളുടെ ഐഡന്റിറ്റി സ്ഥിരീകരിക്കുന്നു. എല്ലാവർക്കുമായുള്ള കീ ആപ്പ്/വെബ്സൈറ്റുമായി പങ്കിടുന്നു. അനുബന്ധ കീ ഉപയോഗിച്ച്, ഉടൻ രജിസ്റ്റർ ചെയ്ത് സൈൻ ഇൻ ചെയ്യാം."
"മെച്ചപ്പെടുത്തിയ അക്കൗണ്ട് സുരക്ഷ"
"ഓരോ കീയും ഏത് ആപ്പിന് അല്ലെങ്കിൽ വെബ്സൈറ്റിന് വേണ്ടിയാണോ സൃഷ്ടിച്ചത്, അതുമായി മാത്രം ലിങ്ക് ചെയ്തിരിക്കുന്നു, അതുകൊണ്ട് നിങ്ങൾ ഒരിക്കലും വഞ്ചനാപരമായ ഒരു ആപ്പിലേക്കോ വെബ്സൈറ്റിലേക്കോ അബദ്ധവശാൽ സൈൻ ഇൻ ചെയ്യില്ല. ഇതോടൊപ്പം, സെർവറുകളിൽ എല്ലാവർക്കുമായുള്ള കീകൾ മാത്രം സൂക്ഷിക്കുന്നതിനാൽ ഹാക്ക് ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്."
"ആയാസരഹിതമായ മാറ്റം"
"നമ്മൾ പാസ്‍വേഡ് രഹിത ഭാവിയിലേക്ക് ചുവടുവെച്ചുകൊണ്ടിരിക്കുകയാണ് എങ്കിലും, പാസ്‌കീകൾക്കൊപ്പം പാസ്‍വേഡുകൾ തുടർന്നും ലഭ്യമായിരിക്കും."
"നിങ്ങളുടെ %1$s എവിടെയാണ് സംരക്ഷിക്കേണ്ടതെന്ന് തിരഞ്ഞെടുക്കുക"
"നിങ്ങളുടെ വിവരങ്ങൾ സംരക്ഷിക്കാനും അടുത്ത തവണ വേഗത്തിൽ സൈൻ ഇൻ ചെയ്യാനും ഒരു പാസ്‌വേഡ് മാനേജർ തിരഞ്ഞെടുക്കുക"
"%1$s എന്നതിനായി പാസ്‌കീ സൃഷ്ടിക്കണോ?"
"%1$s എന്നതിനായി പാസ്‌വേഡ് സംരക്ഷിക്കണോ?"
"%1$s എന്നതിനായി സൈൻ ഇൻ വിവരങ്ങൾ സംരക്ഷിക്കണോ?"
"പാസ്‌കീ"
"പാസ്‌വേഡ്"
"പാസ്‌കീകൾ"
"പാസ്‌വേഡുകൾ"
"സൈൻ ഇന്നുകൾ"
"സൈൻ ഇൻ വിവരങ്ങൾ"
"%1$s ഇനിപ്പറയുന്നതിലേക്ക് സംരക്ഷിക്കുക"
"മറ്റൊരു ഉപകരണത്തിൽ പാസ്‌കീ സൃഷ്ടിക്കണോ?"
"മറ്റൊരു ഉപകരണത്തിൽ പാസ്‌വേഡ് സംരക്ഷിക്കണോ?"
"മറ്റൊരു ഉപകരണത്തിൽ സൈൻ ഇൻ ക്രെഡൻഷ്യൽ സംരക്ഷിക്കണോ?"
"നിങ്ങളുടെ എല്ലാ സൈൻ ഇന്നുകൾക്കും %1$s ഉപയോഗിക്കണോ?"
"എളുപ്പത്തിൽ സൈൻ ഇൻ ചെയ്യാൻ സഹായിക്കുന്നതിന്, %1$s എന്ന വിലാസത്തിന്റെ ഈ Password Manager നിങ്ങളുടെ പാസ്‌വേഡുകളും പാസ്‌കീകളും സംഭരിക്കും"
"ഡിഫോൾട്ടായി സജ്ജീകരിക്കുക"
"ക്രമീകരണം"
"ഒരു തവണ ഉപയോഗിക്കുക"
"%1$s പാസ്‌വേഡുകൾ • %2$s പാസ്‌കീകൾ"
"%1$s പാസ്‌വേഡുകൾ"
"%1$s പാസ്‌കീകൾ"
"%1$s ക്രെഡൻഷ്യലുകൾ"
"പാസ്‌കീ"
"മറ്റൊരു ഉപകരണം"
"മറ്റ് പാസ്‌വേഡ് മാനേജർമാർ"
"ഷീറ്റ് അടയ്ക്കുക"
"മുമ്പത്തെ പേജിലേക്ക് മടങ്ങുക"
"അടയ്ക്കുക"
"ഡിസ്‌മിസ് ചെയ്യുക"
"%1$s എന്നതിനായി നിങ്ങൾ സംരക്ഷിച്ച പാസ്‌കീ ഉപയോഗിക്കണോ?"
"%1$s എന്നതിനായി നിങ്ങളുടെ സംരക്ഷിച്ച പാസ്‌വേഡ് ഉപയോഗിക്കണോ?"
"%1$s ആപ്പിനുള്ള നിങ്ങളുടെ സൈൻ ഇൻ ക്രെഡൻഷ്യലുകൾ ഉപയോഗിക്കണോ?"
"%1$s എന്നതിനായി സൈൻ ഇൻ ഓപ്‌ഷനുകൾ അൺലോക്ക് ചെയ്യണോ?"
"%1$s എന്നതിനായി ഒരു സംരക്ഷിച്ച പാസ്‌കീ തിരഞ്ഞെടുക്കുക"
"%1$s എന്നതിനായി ഒരു സംരക്ഷിച്ച പാസ്‌വേഡ് തിരഞ്ഞെടുക്കുക"
"%1$s എന്നതിനായി ഒരു സംരക്ഷിച്ച സൈൻ ഇൻ തിരഞ്ഞെടുക്കുക"
"%1$s ആപ്പിനുള്ള സൈൻ ഇൻ ക്രെഡൻഷ്യലുകൾ തിരഞ്ഞെടുക്കുക"
"%1$s എന്ന ആപ്പിനായി ഒരു ഓപ്‌ഷൻ തിരഞ്ഞെടുക്കണോ?"
"%1$s എന്നതിൽ ഈ വിവരങ്ങൾ ഉപയോഗിക്കണോ?"
"മറ്റൊരു രീതിയിൽ സൈൻ ഇൻ ചെയ്യുക"
"ഓപ്ഷനുകൾ കാണുക"
"തുടരുക"
"സൈൻ ഇൻ ഓപ്ഷനുകൾ"
"കൂടുതൽ കാണുക"
"%1$s എന്നയാൾക്ക്"
"ലോക്ക് ചെയ്‌ത പാസ്‌വേഡ് സൈൻ ഇൻ മാനേജർമാർ"
"അൺലോക്ക് ചെയ്യാൻ ടാപ്പ് ചെയ്യുക"
"സൈൻ ഇൻ ചെയ്യാനുള്ള വിവരങ്ങളൊന്നുമില്ല"
"%1$s എന്നതിൽ സൈൻ ഇൻ വിവരങ്ങളില്ല"
"സൈൻ ഇന്നുകൾ മാനേജ് ചെയ്യുക"
"മറ്റൊരു ഉപകരണത്തിൽ നിന്ന്"
"മറ്റൊരു ഉപകരണം ഉപയോഗിക്കുക"
"അഭ്യർത്ഥന %1$s റദ്ദാക്കി"